Wednesday, June 24, 2009

" Atlast I realise, the waves rising in my thoughts, and the tears filling my eyes, only stay with my desires. "

"മനസ്സിലുയരും തിരകളും കണ്ണിലെ
നനവും മാത്രമെന്‍ മോഹത്തിനു കൂട്ടെന്നറിവു ഞാന്‍"

" Atlast I realise,
the waves rising in my thoughts,
and the tears filling my eyes,
only stay with my desires.
"
ബിനുവിന്
ബിനുവിന്റെ സ്വപ്നങ്ങള്‍ക്ക്
ബിനുവിന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍ക്കുന്നു ഒരു പിടി നല്ല സുഹൃത്തുക്കള്‍ക്ക്

For Binu
For his dreams
And for the few friends who add colour to them....

http://www.flickr.com/photos/31874677@N05/

6 comments:

  1. ബിനുവിന്റെ സ്വപ്നങ്ങള്‍ക്ക്
    സ്വപനങ്ങളിലേക്കുള്ള വഴികള്‍ക്ക്
    എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  2. ബിനുവിന്റെ സ്വപ്നങ്ങള്‍ക്കു ഒരായിരം ആശംസകള്‍ !!!

    ReplyDelete
  3. best wishes to Binu and his mentors. It is a great thing to lift a boy like him

    ReplyDelete
  4. ഈ സ്വപ്നങ്ങളില്‍ നിറങ്ങള്‍ വിരിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  5. u r inner profile is great my dearest frnd!hats off! by mini a

    ReplyDelete