Monday, August 17, 2009

അച്ഛന്റെ പാട്ട്‌ - Father’s Melancholy - A MELANCOLIA DE PAPAI - Melancolía del Padre - كآبة الأب

While Binu's Poem 'Achante Patt~' been translated to English Portuguese,Arabic and Spanish the German translation is progressing at Incremental language Solutions.

ബിനുവിന്റെ കവിത "അച്ഛന്റെ പാട്ട്‌" ഇംഗ്ലീഷ്‌ പോർച്ചുഗീസ്‌, അറബിക്ക്‌, സ്പാനിഷ്‌ ഭാഷകളിലേക്ക്‌ പരിഭാഷപ്പെട്ടപ്പോൾ ..ജർമ്മൻ ഭാഷയിലേക്കുള്ള പരിഭാഷ Increment Language Solutions-ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു..


അച്ഛന്റെ പാട്ട്‌ (ബിനു എം ദേവസ്യ)

മനക്ക്ലേശമാണുണ്ണീയച്ഛന്നു,
കടമെടുത്തതേറെയുണ്ട്‌..

കൊടുപ്പതിനോ,
ഇല്ല ചില്ലിക്കാശുപോലും..

പകലന്തി പണിയെടുത്താലതു
നിന്നെ നോക്കുവാനുള്ളതുള്ളൂ

സഖീ, നീ ക്ഷമിക്ക..

ദേഹി മന ദു:ഖമേതുമൊന്നായ്‌
സർവ്വം സഹിക്കും നിൻ കൃപ,
സാന്ത്വനം എനിക്കെന്നും..

ചുറ്റിനും കൂരിരുൾ മാത്രം
വെളിച്ചമതു നിന്നിൽ മാത്രമുണ്ണീ..
-------------------------------------------------------------------------------------
The English Translation

Father's Melancholy (The English Translation of the poem by Babu Ramachandran & Padma K.P)

Oh my son,
I am in blues
of the dues and debts,..

All I earn, day in and day out,
just to meet the ends,
to keep you alive,

Oh dear, forgive me..
For you struggle in all the pains,
of the body and of all chains
that derail your dreams..

Oh Dear, I owe to you,
For I live on your words,
In this Dark Dark world,
You are the mere light I have,
For my eyes dim with tears...
-------------------------------------------------------------------------------------
The Portuguese Translation(The Portuguese Translation of the poem by Brazilian Painter Luna Maria Freirsanches)


A MELANCOLIA DE PAPAI(Father’s Melancholy)

OH MEU FILHO,ESTOU TRISTE E COM TERRIVEIS DÍVIDAS .
TUDO QUE RECEBO,DIA A DIA,SIMPLESMENTE PARA ACHAR A SOLUÇAO
E MANTÊ-LO VIVO.OH QUERIDO,ME PERDÕE.
PELA SUA LUTA CONTRA TODAS AS DORES DO SEU CORPO E SUAS ALGEMAS QUE DESMANCHAM
SEUS SONHOS.
QUERO EU DEVO ISTO A VOCÊ.
PORQUE VIVO NAS SUAA PALAVRAS E NESTE NEGRO,NEGRO MUNDO.
VOCÊ É A LUZ QUE TENHO PARA MEUS OLHOS QUE SE OFUSCAM COM LÁGRIMAS.


----------------------------------------------------------------------------------
The Arabic Translation of the poem by Hamid Amigo. Special thanks to Aswathy P Senan
كآبة الأب


أوه ابني,

أنا حزين

بالمستحقات و الديون

كلما أكسب ليلا و نهارا

فقط لسد الديون

لحفظ حياتك

أوه عزيزي, اسمح لي

لأنك تعاني من آلام

البدن و جميع القيود

التى تعرقل تحقيق أحلامك

أوه عزيزي, أنا مدين لك

بأني أعيش على أقوالك

في هذا العالم الأسود الأسود

أنت الضوء الوحيد لدي

لأن الدموع غمضت عيوني.


-------------------------------------------------------------------------------------

The Spanish Translation by Hamid Amigo. Special thanks to Aswathy P Senan
Melancolía del Padre

Oh mi hijo,

Estoy triste por las cotizaciones y deudas

Todo lo que gano, todos los días

Sólo para pagar las deudas

Para mantenerte vivo

Oh mi cariño, perdóname….

Es que sufres de los dolores

Del cuerpo, y de todas las cadenas

Que desbaratan tus sueños

Oh mi cariño, te debo

Porque vivo de acuerdo a tus palabras

En este mundo de Oscuridad

Tú eres la única luz que tengo

Para mis ojos nublados por las lágrimas.

22 comments:

 1. Binu......... hats off to you......!!

  ചുറ്റിനും കൂരിരുൾ മാത്രം
  വെളിച്ചമതു നിന്നിൽ മാത്രമുണ്ണീ........ great usage!!

  padma....... babu........ & luna maria.... u`ll deserv a big applause..... for dat kind gesture......!!
  reaching one heart is not easy....... especially ven de language is insane.... thank u very much for de apt translation...... maintaining de tranquility of de language.....!!

  ReplyDelete
 2. Unniyude velicham orikkalum kedathirikkatte..!

  Prarthanakal, Ashamsakal...!!!

  ReplyDelete
 3. വെളിച്ചമതു നിന്നിൽ മാത്രമുണ്ണീ..

  varikal nannayi

  ReplyDelete
 4. നന്നായി. ആശംസകള്‍

  ReplyDelete
 5. നല്ല വരികള്‍ ബിനു....
  കൂടുതല്‍ വരികള്‍ക്കായി കാത്തിരിക്കുന്നു....ആശംസകള്‍....

  ReplyDelete
 6. binu u r simply great! be a little more positive in thinking atleast!

  ReplyDelete
 7. പൊന്നു മോനേ എല്ലാ ആശംസകളും, പ്രാര്‍ഥനകളും,മനസ്സു നിറഞ്ഞ സ്നേഹവും....വേറെ എന്തു പറയാനാ ഈ അമ്മ.

  ReplyDelete
 8. In this Dark Dark world,
  You are the mere light I have,
  For my eyes dim with tears...

  its real dear its truth ....... nice

  ReplyDelete
 9. ഒരുപാട് ഇഷ്ട്ടമായി ....കണ്ണു നിറഞു

  ReplyDelete
 10. i cried whem i read...i wish that GOD blessed our boy always;wi th love...Luna sanchez

  ReplyDelete
 11. simple but profound..its depth hurts..binu inspires people to move on and face it..

  ReplyDelete
 12. വളരെ മനോഹരമായിരിക്കുന്നു ബിനു. ഇനിയും പ്രതീക്ഷിക്കുന്നു.
  ബിനുവിന് ഈ അങ്കിളുണ്ടിവിടെ.
  എന്നും എന്തെങ്കിലും എഴുതുക. എഴുതി എഴുതി വളരട്ടെ!

  ഒരു പാട് സ്നേഹത്തോടും പ്രാര്‍ത്ഥനയോടും
  ജെ പി അങ്കിള്‍
  തൃശ്ശിവപേരൂര്‍

  ReplyDelete
 13. പ്രിയ ബിനു..
  നല്ല തിളക്കമുള്ള കൊച്ചുവരികള്‍!
  ഇതില്‍,കണ്ണീരിന്‍റെ ഉപ്പുരസവും
  സ്വപ്നങ്ങളുടെ മനോഹാരിതയും
  പ്രത്യാശയുടെ ചക്രവാളവും നിറയെ..
  അതെ,ബിനുമോനെ !!ഇരുട്ട് കടഞ്ഞ്
  അക്ഷരമാക്കുന്നു നീ,വെളിച്ചവും!!
  ഹാ!ആ വെളിച്ചത്തിനെന്തൊരു വെളിച്ചം!
  ‘അറബി തര്‍ജുമ’വല്ലാത്തൊരു അനുഭൂതി
  യാണു നല്‍കിയതു,ഈ കവിത അറബി
  സാഹിത്യകാര്‍ക്കിടയില്‍ എത്തിയെങ്കിലെന്ന്
  ഞാന്‍ ആഗ്രഹിച്ചു പോവുന്നു..
  ഈ’കാബതുല്‍ അബ്’ആരെങ്കിലും
  അറബി കവികള്‍ക്ക് ഒന്നു പരിചയപ്പെടുത്തിയെങ്കില്‍!

  ഇതിന്‍റെ അണിയറ ശില്പികള്‍ അതു കൂടി
  ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ആശംസകളോടെ ഒരു പിതാവ്...

  ReplyDelete
 14. ദേഹി മന ദു:ഖമേതുമൊന്നായ്‌
  സർവ്വം സഹിക്കും നിൻ കൃപ,
  സാന്ത്വനം എനിക്കെന്നും..

  നന്നായിട്ടുണ്ട്...

  ReplyDelete
 15. Dear Binu M Devasia

  Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

  you could find our site here: http://enchantingkerala.org

  the site is currently being constructed and will be finished by 1st of Oct 2009.

  we wish to include your blog located here

  http://binusdream.blogspot.com/

  we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

  If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

  pls use the following format to link to us

  Kerala

  Write Back To me Over here bijoy20313@gmail.com

  hoping to hear from you soon.

  warm regards

  Biby Cletus

  ReplyDelete
 16. ബിനൂ, നല്ലവരികൾ; ആശംസകൾ! പുസ്തകം പുബ്ലിഷ് ചെയ്യുന്നതിൽ ഏറെ സന്തോഷിയ്ക്കുന്നു!

  ReplyDelete
 17. കവിത നന്നായി...

  ReplyDelete
 18. binu kavitha nannayirikkunnu...
  ella bhavukangalum, sarveshwaran thunayakum....

  ReplyDelete
 19. ആദ്യമാണ് ഇവിടെ .
  നല്ല സംരംഭം.
  തികച്ചു വ്യത്യസ്തത.ഈ പരിഭാഷ.

  ReplyDelete